മനുഷ്യരുടെ ജീവന്‍ കൊണ്ടുള്ള ‘പരീക്ഷകള്‍’ നിര്‍ത്തിവെക്കണം, മത്സരപരീക്ഷകളേക്കാള്‍ മനുഷ്യജീവന് വിലനല്‍കുക; സാമൂഹിക അകലം പോലും പാലിക്കാതെ തലസ്ഥാനത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തിയ സംഭവത്തില്‍ ആഷിഖ് അബു
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന കേരളാ എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു പരീക്ഷയെഴുതാനായി വിദ്യാര്‍ത്ഥികളും ഒപ്പം രക്ഷിതാക്കളും എത്തിയത്. ...