വീഡിയോ കോളിലൂടെ ഒരു വിവാഹ നിശ്ചയം; മൊബൈല്‍ സ്ക്രീനില്‍ തിലകം ചാര്‍ത്തി, പട്ടുപുതച്ചു; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ഗാന്ധിനഗര്‍: വീഡിയോ കോളിലൂടെയുള്ള ഒരു വിവാഹ നിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ഒരു കുടുംബമാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ വിവാഹ നിശ്ചയ ...