വിവാഹത്തില്‍ 100 പേരില്‍ കൂടാന്‍ പാടില്ലെന്ന് നിര്‍ദേശം; ബിജെപി നേതാവിന്റെ കൊച്ചുമകളുടെ വിവാഹ നിശ്ചയത്തിനെത്തിയത് ആയിരങ്ങള്‍, നടപടി
സൂറത്ത്: ഗുജറാത്തില്‍ കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളുമായി മുന്പോട്ട് പോവുകയാണ്. വിവാഹത്തിന് 100 പേരില്‍ കൂടാന്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെ ...