മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടല്‍! നടപടിയെ സ്വാഗതം ചെയ്ത് എന്‍ഡോസള്‍ഫാന്‍ സമരസമിതി, ചര്‍ച്ച ഉച്ചയ്ക്ക് ശേഷം; ഒത്തു തീര്‍പ്പാകുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലായിരിക്കെ മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ചനടത്തും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫാസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ...