എല്ലാം സോഷ്യല്‍മീഡിയയില്‍ സര്‍ക്കസായി മാറി, ഞാന്‍ കുടുംബത്തിന്റെ മനോവികാരങ്ങള്‍ക്കൊപ്പം; സുശാന്തിന്റെ വിയോഗത്തില്‍ ഇമ്രാന്‍ ഹാഷ്മി
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. കേസില്‍ മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ചും ...