കാലിക്കുപ്പിയുമായി വന്നാല്‍ സൗജന്യമായി സാനിറ്റൈസര്‍ നിറച്ച് മടങ്ങാം; വാഗ്ദാനവുമായി ബിയര്‍ കമ്പനി, മികച്ച പ്രതികരണം
പനാജി: ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ ആവശ്യമേറുന്നത് വൈറസിനെ പ്രതിരോധിക്കാനുള്ള ഹാന്‍ഡ് സാനിറ്റൈസറിനാണ്. പലയിടങ്ങളിലും സാനിറ്റൈസറിന്റെ പേരില്‍ കൊള്ളലാഭം നടത്തുമ്പോള്‍ സൗജന്യമായി സാനിറ്റൈസര്‍ വിതരണം ചെയ്യുകയാണ് ...