Tag: employees

TVM Medical College | Bignewslive

ഞായറാഴ്ച അവധി വേണ്ട, ഒറ്റ ദിവസം കൊണ്ട് ഒപി ബ്ലോക്ക് ശുചീകരിച്ച് മെഡി. കോളേജ് ജീവനക്കാര്‍; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒപി ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാര്‍. ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്ജത്തില്‍ പങ്കാളികളായത്. ...

വ്യവസായി രവി പിള്ളക്കെതിരെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യാന്‍പോയ തൊഴിലാളികള്‍ അറസ്റ്റില്‍; സമരത്തിനിറങ്ങിയത് ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചുവിട്ടവര്‍

വ്യവസായി രവി പിള്ളക്കെതിരെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യാന്‍പോയ തൊഴിലാളികള്‍ അറസ്റ്റില്‍; സമരത്തിനിറങ്ങിയത് ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചുവിട്ടവര്‍

കൊല്ലം: പ്രവാസി വ്യവസായി രവി പിള്ളക്കെതിരെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ മാര്‍ച്ച് നടത്താന്‍ കൊല്ലത്ത് നിന്ന് പുറപ്പെട്ട തൊഴിലാളി സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. 65 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ...

ഇതുവരെയുള്ള കണക്ക് പ്രകാരം 20000ത്തോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍

ഇതുവരെയുള്ള കണക്ക് പ്രകാരം 20000ത്തോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍

ന്യൂയോര്‍ക്ക്: 20000ത്തോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍. ഇതുവരെയുള്ള കണക്ക് പ്രകാരം 19800 ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് എന്നാണ് ആമസോണ്‍ വ്യക്തമാക്കിയത്. അതേസമയം അമേരിക്കയില്‍ ഉള്‍പ്പെടെ ...

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ മൂന്ന് ദിവസത്തെ ശമ്പളം മുടങ്ങും; കര്‍ശനമാക്കി യുഎഇ

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ മൂന്ന് ദിവസത്തെ ശമ്പളം മുടങ്ങും; കര്‍ശനമാക്കി യുഎഇ

അബുദാബി: യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി മൂന്ന് ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കും. കര്‍ശന നിര്‍ദേശങ്ങളുമായാണ് അധികൃതര്‍ മുന്‍പോട്ട് പോകുന്നത്. തൊഴില്‍ ...

നറുക്കെടുപ്പിലൂടെ ലഭിച്ച 20 ലക്ഷം രൂപ തൊഴിലാളികള്‍ക്ക് വീതിച്ചുനല്‍കും; മുതലാളി ആള് തനി തങ്കമാണ്

നറുക്കെടുപ്പിലൂടെ ലഭിച്ച 20 ലക്ഷം രൂപ തൊഴിലാളികള്‍ക്ക് വീതിച്ചുനല്‍കും; മുതലാളി ആള് തനി തങ്കമാണ്

കോട്ടയ്ക്കല്‍: ബാങ്ക് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ച പണം തൊഴിലാളികള്‍ക്ക് വീതിച്ച് നല്‍കാനൊരുങ്ങി പ്രവാസി സംരംഭകന്‍. നാല്‍പ്പത്തിനാലുകാരനായ കോട്ടയ്ക്കല്‍ സ്വദേശി അടാട്ടില്‍ മുജീബാണ് തന്റെ ഭാഗ്യം തൊഴിലാളികളുമായി പങ്കുവയ്ക്കുന്നത്. ...

ലോണിന്റെ തവണകള്‍ മുടങ്ങി, അവധി നല്‍കിയതിനു പിന്നാലെ ഉടമ മരിച്ചു; യാത്രക്കാര്‍ക്കൊപ്പം ബസ് പിടിച്ചെടുത്ത് ഫിനാന്‍സ് കമ്പനി

ലോണിന്റെ തവണകള്‍ മുടങ്ങി, അവധി നല്‍കിയതിനു പിന്നാലെ ഉടമ മരിച്ചു; യാത്രക്കാര്‍ക്കൊപ്പം ബസ് പിടിച്ചെടുത്ത് ഫിനാന്‍സ് കമ്പനി

ആഗ്ര: ലോണിന്റെ തവണകള്‍ മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്‍ക്കൊപ്പം ബസും പിടിച്ചെടുത്തു. ഫിനാന്‍സ് കമ്പനിക്കാരാണ് യാത്രക്കാരോടൊപ്പം ബസ് പിടിച്ചെടുത്തത്. ആഗ്രയ്ക്ക് സമീപമാണ് സംഭവം. ഇന്ന് രാവിലെയാണ് ഡ്രൈവറെയും കണ്ടക്ടറേയും ...

ഇനി ഞങ്ങളുമുണ്ട്;  കോവിഡില്‍ ജോലി നഷ്ടമായതോടെ തൊഴിലുറപ്പ് ജോലിക്കെത്തി പുരുഷന്മാരും, തൂമ്പയുമായി പാടത്തും പറമ്പിലുമിറങ്ങി അതിജീവനത്തിന്റെ പോരാട്ടം

ഇനി ഞങ്ങളുമുണ്ട്; കോവിഡില്‍ ജോലി നഷ്ടമായതോടെ തൊഴിലുറപ്പ് ജോലിക്കെത്തി പുരുഷന്മാരും, തൂമ്പയുമായി പാടത്തും പറമ്പിലുമിറങ്ങി അതിജീവനത്തിന്റെ പോരാട്ടം

പുത്തന്‍വേലിക്കര: സംസ്ഥാനത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. ആയിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് വൈറസ് ബാധിച്ചത്. വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയും മറ്റും ...

കോഗ്‌നിസന്റ് ഇന്ത്യയിലുടനീളം ജീവനക്കാരെ പിരിച്ചുവിടുന്നു, രാജ്യത്ത് തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത്  18,000 ത്തോളം പേര്‍ക്ക്, സര്‍ക്കാരിനെ സമീപിച്ച് യൂണിയനുകള്‍

കോഗ്‌നിസന്റ് ഇന്ത്യയിലുടനീളം ജീവനക്കാരെ പിരിച്ചുവിടുന്നു, രാജ്യത്ത് തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത് 18,000 ത്തോളം പേര്‍ക്ക്, സര്‍ക്കാരിനെ സമീപിച്ച് യൂണിയനുകള്‍

ബെംഗളൂരു: യുഎസ് ടെക് ഭീമന്മാരായ കോഗ്‌നിസന്റിലെ 18,000 ത്തോളം ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലുടനീളം കോഗ്‌നിസന്റ് ജീവനക്കാരെ പിരിച്ചുവിടുന്നതായി കര്‍ണാടകത്തിലേയും ചെന്നൈയിലേയും ഐടി ജീവനക്കാരുടെ യൂണിനകള്‍ ...

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; അവധി ആനുകൂല്യങ്ങളില്ല; പുതിയ നിയമനങ്ങൾ പാടില്ല; ചെലവുചുരുക്കാൻ സമിതി ശുപാർശകൾ

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; അവധി ആനുകൂല്യങ്ങളില്ല; പുതിയ നിയമനങ്ങൾ പാടില്ല; ചെലവുചുരുക്കാൻ സമിതി ശുപാർശകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56ൽനിന്ന് 58 ആക്കണമെന്ന് വകുപ്പുമേധാവികൾ ഉൾപ്പെടുന്ന വിദഗ്ധസമിതിയുടെ ശുപാർശ. ഇതിലൂടെ പ്രതിവർഷം 5265.97 കോടി രൂപ ലാഭിക്കാമെന്നും സമിതി ...

ലോക്ക്ഡൗണ്‍ കാലത്ത് സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി നിര്‍മ്മാതാവ് രഞ്ജിത്ത്

ലോക്ക്ഡൗണ്‍ കാലത്ത് സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി നിര്‍മ്മാതാവ് രഞ്ജിത്ത്

ലോക്ക്ഡൗണ്‍ കാലത്ത് തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്‌ഡോര്‍ യൂണിറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി നിര്‍മ്മാതാവ് എം രഞ്ജിത്ത്. ഔട്ട്‌ഡോര്‍ യൂണിറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ വീതമാണ് അവരുടെ ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.