വരും ദിവസങ്ങളില്‍ ദുബായ് വിമാനത്താവളത്തില്‍ വന്‍ തിരക്കേറും; തിരക്ക് പ്രമാണിച്ച് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് എത്തണമെന്ന് അറിയിപ്പ് നല്‍കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
ദുബായ്: ശൈത്യകാല അവധിയുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിപ്പ് നല്‍കി. ഈ ...