11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഒരാഴ്ച മാത്രം പരിചയമുള്ള ബസ് കണ്ടര്‍ക്കൊപ്പം യുവതി ഒളിച്ചോടി!
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ്(31), ലിസ(23) ...