അന്ന് ജീവന് രക്ഷിച്ചത് ആന; സ്വത്ത് മുഴുവന്‍ തന്റെ ആനകളുടെ പേരില്‍ എഴുതിവച്ച് ഒരു ആനപ്രേമി
പാട്ന: സ്വത്ത് മുഴുവന്‍ ആനകള്‍ക്ക് എഴുതിവച്ച് ഒരു ആനപ്രേമി. ബിഹാറിലെ ജാനിപുര്‍ സ്വദേശിയായ മുഹമ്മദ് അക്തര്‍ എന്നയാളാണ് സ്വത്ത് മുഴുവന്‍ തന്റെ ആനകളായ മോട്ടിയുടെയും റാണിയുടെയും പേരില്‍ ...