കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ഓടിച്ചിട്ട് ആക്രമിക്കുന്ന കാട്ടാന; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
വെള്ളം കുടിച്ച് വിശ്രമിക്കുന്നതിനിടെ കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ആക്രമിക്കുന്ന കാട്ടാനയുടെ വീഡിയോ വൈറലാവുന്നു. കുഞ്ഞിനെ ആനയുടെ ആക്രമണത്തില്‍ നിന്നും തടയാന്‍ കാണ്ടാമൃഗം ആനയെയും തിരിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ...