കുളിക്കുന്നതിനിടെ ഫോണ്‍ എടുത്തു; ഐ ഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം
മോസ്കോ: ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരിയ്ക്ക് ദാരുണാന്ത്യം. റഷ്യയിലെ ബര്‍ടെസ്ക് സ്വദേശിയായ ഐറീന റബ്ബിനിക്കോവ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ബാത്ടബ്ബില്‍ കുളിച്ചുകൊണ്ടിരിക്കെ ഐഫോണ്‍ ചാര്‍ജിംഗിനിട്ട് ഉപയോഗിച്ചു. സുഹൃത്തുക്കള്‍ക്ക് ...