Tag: election

‘എന്നെ കേള്‍പ്പിക്കാനാണെങ്കില്‍ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചിട്ട് കാര്യമില്ലെന്ന് ആരെങ്കിലും ചെന്ന് പറഞ്ഞെങ്കില്‍ വല്യ ഉപകാരമായിരിക്കും’; ദീപാ നിഷാന്ത്

‘എന്നെ കേള്‍പ്പിക്കാനാണെങ്കില്‍ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചിട്ട് കാര്യമില്ലെന്ന് ആരെങ്കിലും ചെന്ന് പറഞ്ഞെങ്കില്‍ വല്യ ഉപകാരമായിരിക്കും’; ദീപാ നിഷാന്ത്

തൃശ്ശൂര്‍: തന്നെ കേള്‍പ്പിക്കാനാണെങ്കില്‍ വീടിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചിട്ട് കാര്യമില്ലെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്ര അധികാരത്തിലെത്തിയതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ...

എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നത് കുമ്മനത്തിന്റെ പരാജയത്തിന് കാരണമായെന്ന് ബിജെപി

എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നത് കുമ്മനത്തിന്റെ പരാജയത്തിന് കാരണമായെന്ന് ബിജെപി

തിരുവനന്തപുരം: എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നത് കുമ്മനം രാജശേഖരന്റെ പരാജയത്തിന് കാരണമായെന്ന് ബിജെപി. കുമ്മനത്തെ തോല്‍പിക്കാന്‍ എതിര്‍ത്ത് വോട്ട് ചെയ്യരുതെന്നും മനസ്സാക്ഷി വോട്ട് ചെയ്യണമെന്നും അഭ്യര്‍ഥിച്ചിരുന്നതാണ്. നിഷ്പക്ഷമായി വോട്ട് ...

കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് വിളിച്ചു, എന്നാല്‍ ജനങ്ങള്‍ ആ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചു, ഏറ്റവും പ്രാപ്തനായ നേതാവിനെ  തന്നെ തെരഞ്ഞെടുത്തുവെന്ന് ശിവസേന

കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് വിളിച്ചു, എന്നാല്‍ ജനങ്ങള്‍ ആ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചു, ഏറ്റവും പ്രാപ്തനായ നേതാവിനെ തന്നെ തെരഞ്ഞെടുത്തുവെന്ന് ശിവസേന

മുംബൈ: കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് വിളിച്ചുവെങ്കിലും ജനങ്ങള്‍ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് ശിവസേന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടിയതിനു പിന്നില്‍ തീര്‍ച്ചയായും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതിയും ...

പരാജയത്തില്‍ തളര്‍ന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂട്ടരാജി

പരാജയത്തില്‍ തളര്‍ന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂട്ടരാജി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വന്‍ തോല്‍വി നേരിട്ടതോടെ കോണ്‍ഗ്രസില്‍ കൂട്ടരാജി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറക്കം മൂന്ന് സംസ്ഥാന അധ്യക്ഷന്മാര്‍ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് ...

ശബരിമല വിഷയത്തില്‍ നന്നായി പോരാടി; എന്നാല്‍ ഗുണം കിട്ടിയത് മണ്ണും ചാരി നിന്നവന്; തനിക്ക് കിട്ടിയ വോട്ടുകള്‍ പോലും കുമ്മനത്തിന് കിട്ടിയില്ലെന്ന് ഒ രാജഗോപാല്‍

ശബരിമല വിഷയത്തില്‍ നന്നായി പോരാടി; എന്നാല്‍ ഗുണം കിട്ടിയത് മണ്ണും ചാരി നിന്നവന്; തനിക്ക് കിട്ടിയ വോട്ടുകള്‍ പോലും കുമ്മനത്തിന് കിട്ടിയില്ലെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: രാജ്യത്ത് മോഡി തരംഗം അലയടിച്ചിട്ടും കേരളത്തില്‍ വിജയം നേടാന്‍ കഴിയാത്തതില്‍ പ്രതികരിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ...

നോട്ടയ്ക്കും മുന്നേറ്റം; പതിമൂന്ന് മണ്ഡലങ്ങളില്‍ നാലാം സ്ഥാനം; ഏറ്റവും കൂടുതല്‍ ആലത്തൂരില്‍

നോട്ടയ്ക്കും മുന്നേറ്റം; പതിമൂന്ന് മണ്ഡലങ്ങളില്‍ നാലാം സ്ഥാനം; ഏറ്റവും കൂടുതല്‍ ആലത്തൂരില്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ പതിമൂന്ന് മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് നാലാം സ്ഥാനം. ആലത്തൂര്‍ മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ...

എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ ശ്രമിക്കും; താന്‍ മോശം ഉദ്ദേശത്തോടെ ഒന്നും ചെയ്യില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു! നരേന്ദ്ര മോഡി

എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ ശ്രമിക്കും; താന്‍ മോശം ഉദ്ദേശത്തോടെ ഒന്നും ചെയ്യില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു! നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ വിജയിച്ചത്. അതേസമയം, രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കാനിരിക്കെ, താന്‍ മോശം ഉദ്ദേശ്യത്തോടെ ഒന്നും ചെയ്യില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം തികച്ചും അപ്രതീക്ഷിതം; തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും തിരുത്തും; കോടിയേരി ബാലകൃഷ്ണന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം തികച്ചും അപ്രതീക്ഷിതം; തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും തിരുത്തും; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം തികച്ചും അപ്രതീക്ഷിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തവണ ന്യൂനപക്ഷങ്ങള്‍ വന്‍തോതില്‍ വോട്ടു ചെയ്തിട്ടുണ്ടെന്നും അതാണ് യുഡിഎഫിന്റെ ഭൂരിപക്ഷം ...

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ലീഡ് നിലയില്‍ അമിത് ഷാ; അഞ്ച് ലക്ഷം കഴിഞ്ഞു

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ലീഡ് നിലയില്‍ അമിത് ഷാ; അഞ്ച് ലക്ഷം കഴിഞ്ഞു

ഗാന്ധിനഗര്‍: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ലീഡ് നിലയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 5,26,550 വോട്ടിന്റെ ലീഡാണ് അമിതാ ഷായ്ക്ക് ഉള്ളത്. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് ...

മത്സരിച്ചത് നാലിടത്ത്; ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് നേടിയത് ഒരിടത്തു മാത്രം; പരിശ്രമിച്ചെങ്കിലും ബിഡിജെഎസിന്റേത് ശ്രദ്ധിക്കാതെ പോയ പ്രകടനം

മത്സരിച്ചത് നാലിടത്ത്; ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് നേടിയത് ഒരിടത്തു മാത്രം; പരിശ്രമിച്ചെങ്കിലും ബിഡിജെഎസിന്റേത് ശ്രദ്ധിക്കാതെ പോയ പ്രകടനം

തിരുവനന്തപുരം: കേരളത്തില്‍ വിജയം നേടാനായി പരിശ്രമിച്ച എന്‍ഡിഎയ്ക്കു കാര്യമായ നേട്ടമൊന്നുമില്ലാതെ പോയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ സഖ്യകക്ഷിയായ ബിഡിജെഎസ് കാഴ്ചവെച്ചത് ഒട്ടും തിളക്കമില്ലാത്ത പ്രകടനം. നാലു മണ്ഡലങ്ങളില്‍ ...

Page 29 of 50 1 28 29 30 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.