Tag: election commision

ആറ് മാസം കാലാവധിയുള്ളൂ എന്ന കാരണം കൊണ്ട് ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ആറ് മാസം കാലാവധിയുള്ളൂ എന്ന കാരണം കൊണ്ട് ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. ആറ് മാസം മാത്രമാണ് കാലാവധിയുള്ളൂ എന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തക്കതായ കാരണമല്ലെന്നും കമ്മീഷന്‍ ...

രണ്ടില ചിഹ്നം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയില്‍

രണ്ടില ചിഹ്നം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയില്‍

കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് എതിരെ പിജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. ജോസ് പക്ഷത്തിന് ...

രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക്; ജോസഫ് വിഭാഗത്തിന് തിരിച്ചടി; കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് എതിരെ അപ്പീല്‍ നല്‍കുമെന്ന് ജോസഫ്

രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക്; ജോസഫ് വിഭാഗത്തിന് തിരിച്ചടി; കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് എതിരെ അപ്പീല്‍ നല്‍കുമെന്ന് ജോസഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക് നല്‍കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ജോസഫ് - ജോസ് വിഭാഗങ്ങള്‍ നല്‍കിയ പരാതിയിന്‍ മേലാണ് കേന്ദ്രതെരഞ്ഞെടുപ്പ് ...

വിവാദ പരാമര്‍ശം; കേന്ദ്രമന്ത്രിക്ക് എതിരെയും ബിജെപി എംപിക്ക് എതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

വിവാദ പരാമര്‍ശം; കേന്ദ്രമന്ത്രിക്ക് എതിരെയും ബിജെപി എംപിക്ക് എതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനെതിരേയും ബിജെപി എംപി പര്‍വേഷ് വര്‍മക്കെതിരേയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ...

രാജ്യത്തെ ഒറ്റുകാരെ വെടിവെക്കണമെന്ന വിവാദ പരാമര്‍ശം; കേന്ദ്ര മന്ത്രിക്കും ബിജെപി എംപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

രാജ്യത്തെ ഒറ്റുകാരെ വെടിവെക്കണമെന്ന വിവാദ പരാമര്‍ശം; കേന്ദ്ര മന്ത്രിക്കും ബിജെപി എംപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ കേന്ദ്ര സഹമന്ത്രിക്കും ബിജെപി എംപിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെക്കണമെന്ന പരാമര്‍ശത്തിന്റെ പേരിലാണ് കേന്ദ്രമന്ത്രി അനുരാഗ് ...

തെരഞ്ഞെടുപ്പ് കമ്മീഷനിലെ തര്‍ക്കം തീര്‍ക്കാന്‍ ഒരുങ്ങി മുഖ്യ കമ്മീഷണര്‍; അശോക് ലവാസയ്ക്ക് സുനില്‍ അറോറയുടെ മറുപടിക്കത്ത്

തെരഞ്ഞെടുപ്പ് കമ്മീഷനിലെ തര്‍ക്കം തീര്‍ക്കാന്‍ ഒരുങ്ങി മുഖ്യ കമ്മീഷണര്‍; അശോക് ലവാസയ്ക്ക് സുനില്‍ അറോറയുടെ മറുപടിക്കത്ത്

മോഡിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ തര്‍ക്കം തീര്‍ക്കാന്‍ മുഖ്യ കമ്മീഷണര്‍ ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ലവാസയ്ക്ക് സുനില്‍ ...

തെരഞ്ഞെടുപ്പ് കഴിയും വരെ ‘പിഎം നരേന്ദ്ര മോഡി’ റിലീസ് ചെയ്യരുത്; റിലീസ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

തെരഞ്ഞെടുപ്പ് കഴിയും വരെ ‘പിഎം നരേന്ദ്ര മോഡി’ റിലീസ് ചെയ്യരുത്; റിലീസ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര മോഡി' എന്ന ചിത്രത്തിന്റെ റിലീസ് ഉടന്‍ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ലോക്‌സഭ ...

സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; നരേന്ദ്ര മോഡിക്കെതിരെയുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ‘കാണാനില്ല’

സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; നരേന്ദ്ര മോഡിക്കെതിരെയുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ‘കാണാനില്ല’

ന്യൂഡല്‍ഹി: സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ച നരേന്ദ്ര മോഡിക്കെതിരെ സമര്‍പ്പിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ കാണാനില്ല. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് മഹേന്ദ്ര സിങ് എന്നയാളാണ് ...

ഇനി ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാര്‍ പോളിങ് ബൂത്തിലെത്തുക സര്‍ക്കാര്‍ ചെലവില്‍!

ഇനി ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാര്‍ പോളിങ് ബൂത്തിലെത്തുക സര്‍ക്കാര്‍ ചെലവില്‍!

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇനി ഭിന്നശേഷിക്കാര്‍ സര്‍ക്കാര്‍ ചെലവിലാകും വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തുക. ഭിന്നശേഷിക്കാരെ ബൂത്തിലെത്തിച്ച് വോട്ടു രേഖപ്പെടുത്തിയശേഷം ...

ചട്ടലംഘനം; അസംഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ചട്ടലംഘനം; അസംഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രസംഗങ്ങളില്‍ പലതും ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നോട്ടീസ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണെമന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.