തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിക്ക് നേരെ അജ്ഞാതരുടെ ആക്രമണം; വെടിയുതിര്‍ത്തു
അമരാവതി: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെ സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. കാറില്‍ സഞ്ചരിച്ച സ്ഥാനാര്‍ത്ഥിയെ അജ്ഞാതര്‍ വെടി വെയ്ക്കുകയായിരുന്നു. കൂടാതെ കാറില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ...