Tag: eight year old girl

ആലുവയിൽ തട്ടിക്കൊണ്ടു പോയ എട്ട് വയസുകാരിയെ കണ്ടെത്തിയത് വയലിൽ ചോരയൊലിച്ച നിലയിൽ; പെൺകുട്ടി ചികിത്സയിൽ, പ്രതി മലയാളിയെന്ന് സൂചന; തിരച്ചിൽ

പ്രതി സ്ഥിരം കുറ്റവാളി; ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി മോഷണക്കേസിലും പ്രതി, അലഞ്ഞുനടക്കുന്ന സ്വഭാവമുള്ളയാൾ

കൊച്ചി: ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനരയാക്കിയ കേസിൽ ാേപാലീസ് തിരയുന്ന പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നു സൂചന. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും മോഷണക്കേസിലടക്കം പിടിയിലായിട്ടുണ്ടെന്നുമാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ ...

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി; അയല്‍ക്കാരന്‍ പിടിയില്‍

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി; അയല്‍ക്കാരന്‍ പിടിയില്‍

വിജയവാഡ: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ എട്ടുവയസുകാരിയുടെ മൃതദേഹം അയല്‍ക്കാരന്റെ വീട്ടില്‍ ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ...

എട്ടുവയസുകാരിയെ പീഡിപ്പിച്ചു; പാലക്കാട് സ്വദേശി പിടിയില്‍

എട്ടുവയസുകാരിയെ പീഡിപ്പിച്ചു; പാലക്കാട് സ്വദേശി പിടിയില്‍

ശ്രീകണ്ഠാപുരം: എട്ടുവയസുകാരിയെ പീഡിപ്പിച്ചതിന് പാലക്കാട് സ്വദേശി പിടിയിലായി. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഓടത്തുപാലത്തിന് സമീപത്തെ ക്വാര്‍ട്ടേസില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. പാലക്കാട് അട്ടപ്പാടി സ്വദേശി ആന്റണി(26)ആണ് പിടിയിലായത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.