ഹെലികോപ്റ്ററില്‍ എത്തിച്ചിട്ടും ജീവന് രക്ഷിക്കാനായില്ല; നേപ്പാളില്‍ മരിച്ച മലയാളികള്‍ തിരുവനന്തപുരം, കോഴിക്കോട് സ്വദേശികള്‍! ഞെട്ടല്‍
കാഠ്മണ്ഡു: നേപ്പാളില്‍ എട്ടു മലയാളികളുടെ മരണത്തിനിടയാക്കിയത് മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രിയോടെ ദമാനിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത 15 അംഗ ...