ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചു
റിയാദ്: ഗള്‍ഫ് നാടുകളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ അറേബ്യയിലും യുഎഇയിലും ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചെറിയ പെരുന്നാള്‍ ...