സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുളള പ്രായപരിധി അഞ്ചുവയസ്സുതന്നെ, വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അഞ്ചുവയസ്സുതന്നെയാണ് സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുളള പ്രായപരിധിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാര്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ പ്രായപരിധി ആറ് വയസാക്കി ...