കുട്ടികള്‍ക്ക് ചോറും പരിപ്പും; അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച ഉദ്യോഗസ്ഥന് സ്പെഷ്യല്‍ കോഴിക്കറി; ഒടുവില്‍ സസ്പെന്ഷന്
ഒഡിഷ: സ്കൂള്‍ സന്ദര്‍ശനത്തിന് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. കാരണം വേറൊന്നുമല്ല. ഉച്ച ഭക്ഷണ സമയത്ത് കുട്ടികള്‍ക്ക് പരിപ്പും ചോറും നല്കിയ സമയത്ത് അവര്‍ക്കൊപ്പമിരുന്ന് കോഴിക്കറി ...