ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു
എടപ്പാള്‍: എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ വാഹന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. നേരത്തേ കൊവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകന് താമസിച്ചിരുന്ന സ്ഥലത്തേക്ക് ഭക്ഷണം ...