20 ലക്ഷത്തിന്റെ സാമ്പത്തിക പാക്കേജെന്ന് ധനമന്ത്രി; ‘കോടി’ മറന്നത് വിവാദമായപ്പോള്‍ തിരുത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ട്വീറ്റില്‍ അക്ഷരപിശക്. എന്നാല്‍, തെറ്റ് ബോധ്യപ്പെട്ടതോടെ ധനമന്ത്രി തന്നെ തിരുത്തുമായി രംഗത്തെത്തി. ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച ...