നല്കിയ ഓര്‍ഡര്‍ ഡെലിവറി ബോയ് തന്നെ റദ്ദാക്കി; ശേഷം ബര്‍ഗര്‍ ഒളിച്ചിരുന്ന് കഴിച്ചു! വൈറലായി വീഡിയോ
നല്കിയ ഓര്‍ഡര്‍ ഡെലിവറി ബോയ് തന്നെ റദ്ദാക്കിയ ശേഷം ബര്‍ഗര്‍ ഒളിച്ചിരുന്ന് കഴിച്ച് ഡെലിവറി ബോയി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. മക്ഡോണാള്‍ഡില്‍ നിന്നും ...