സന്നിധാനത്ത് തീര്ത്ഥാടകന് ഹൃദയാഘാതം മൂലം മരിച്ചു
സന്നിധാനം: സന്നിധാനത്ത് തീര്ത്ഥാടകന് ഹൃദയാഘാതം മൂലം മരിച്ചു. തമിഴാനാട് തിരുവള്ളൂര്‍ സ്വദേശി ഭാസ്കര്‍ ആണ് സന്നിധാനം ആശുപത്രിയില്‍ മരിച്ചത്. സന്നിധാനത്തെത്തിയ ഭാസ്കറിനെ ദേഹാസ്വസ്ഥ്യം മൂലം ഉടന്‍ തന്നെ ...