Tag: due to COVID-19

Free education | Bignewslive

കൊവിഡ് മൂലം അനാഥരായി കുട്ടികള്‍; വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് ഡല്‍ഹി, 10 ലക്ഷം സ്ഥിര നിക്ഷേപമെന്ന് ആന്ധ്ര; പാത സ്വീകരിച്ച് ഒഡീഷയും, സൗജന്യ വിദ്യാഭ്യാസം നല്‍കും

ഭുവനേശ്വര്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ ചോദ്യചിഹ്നമാവുന്നത് സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരുപറ്റം വിദ്യാര്‍ത്ഥികളാണ്. അനാഥരായ ഈ വിദ്യാര്‍ത്ഥികളുടെ ഭാവി ഭദ്രമാക്കുവാന്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുകയാണ് സര്‍ക്കാരുകള്‍. ...

Veteran singer | Bignewslive

ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു; മൂന്ന് ദിവസത്തിനിടെ സിനിമാലോകത്ത് മഹാമാരി എടുത്തത് ഏഴു പേരെ

ഹൈദരാബാദ്: മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് അന്തരിച്ചു. 67 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ ഒരു സ്വകാര്യ ...

Tamil actor Pandu | Bignewslive

വിവേകിന് പിന്നാലെ തമിഴകത്തെ കണ്ണീരിലാഴ്ത്തി മറ്റൊരു വിയോഗം കൂടി; ഹാസ്യതാരം പാണ്ഡു കൊവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ: ഹാസ്യതാരം വിവേകിന്റെ വിയോഗം തമിഴകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ തമിഴകത്തെ ഞെട്ടിച്ച് മറ്റൊരു ഹാസ്യതാരം കൂടി വിടവാങ്ങിയിരിക്കുകയാണ്. ഹാസ്യനടന്‍ പാണ്ഡു ആണ് അന്തരിച്ചത്. കൊവിഡ് ബാധിച്ചാണ് ...

രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച 89കാരി മരിച്ചു; ലോകത്ത് ആദ്യം

രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച 89കാരി മരിച്ചു; ലോകത്ത് ആദ്യം

നെതര്‍ലാന്‍ഡ്: നെതര്‍ലാന്‍ഡില്‍ രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച 89കാരി മരിച്ചു. അപൂര്‍വമായ ബോണ്‍ മാരോ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ഇവര്‍. കാന്‍സറിന് ചികിത്സയിലിരിക്കെയാണ് സ്ത്രീക്ക് ആദ്യം കൊവിഡ് ബാധ ...

കൊവിഡ് ബാധിച്ച് കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു; രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച ആദ്യ കേന്ദ്രമന്ത്രി

കൊവിഡ് ബാധിച്ച് കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു; രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച ആദ്യ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് കേന്ദ്രമന്ത്രി അന്തരിച്ചു. കേന്ദ്ര റെയില്‍വെ സഹമന്ത്രിയായ സുരേഷ് അംഗദിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. രാജ്യത്ത് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.