വിവാഹമാമാങ്കത്തിനൊരുങ്ങി ദുബായ്: രാജകീയ വിവാഹം ജൂണ്‍ ആറിന്
ദുബായ്: രാജകീയ വിവാഹത്തിനൊരുങ്ങി ദുബായ്. ദുബായ് കിരീടാവകാശിയുടെയും സഹോദരങ്ങളുടെയും വിവാഹത്തിനാണ് ഈ പെരുന്നാള്‍ അവധിക്കാലം സാക്ഷ്യംവഹിക്കുന്നത്. ജൂണ്‍ ആറിനാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ...