ദുബായിയെ നടുക്കിയ ബസ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി യുവാവ്
അബുദാബി: ദുബായിയെ നടുക്കിയ ബസ് അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 17 പേരുടെ ജീവന് പൊലിഞ്ഞിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും വലിയൊരു വാഹനാപകടം ദുബായില്‍ ഉണ്ടായിട്ടില്ല. ഒരാഴ്ചത്തെ അവധി നല്കിയ ...