Tag: Drowning Death

പുഴയില്‍ കുളിയ്ക്കുന്നതിനിടെ അച്ഛനും പെണ്‍മക്കളും ഒഴുക്കില്‍പ്പെട്ടു: മരണമുഖത്തുനിന്നും മൂന്നുപേരെ കോരിയെടുത്ത് ഓട്ടോഡ്രൈവര്‍ വില്‍സണ്‍, അഭിനന്ദനം

പുഴയില്‍ കുളിയ്ക്കുന്നതിനിടെ അച്ഛനും പെണ്‍മക്കളും ഒഴുക്കില്‍പ്പെട്ടു: മരണമുഖത്തുനിന്നും മൂന്നുപേരെ കോരിയെടുത്ത് ഓട്ടോഡ്രൈവര്‍ വില്‍സണ്‍, അഭിനന്ദനം

മലപ്പുറം: പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ 3 പേര്‍ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവര്‍. നിലമ്പൂര്‍ ഓട്ടോസ്റ്റാന്‍ഡിലെ ചിറക്കടവില്‍ വില്‍സണ്‍ (55)ആണ് ഹീറോ ആയിരിക്കുന്നത്. രാമംകുത്തിലെ 52 വയസ്സുകാരനെയും, ...

കണ്‍മുന്നില്‍ മുങ്ങിത്താഴ്ന്ന് മുത്തശ്ശിയും കുഞ്ഞനിയനും: മരണത്തില്‍ നിന്നും കോരിയെടുത്ത് കുരുന്നുകള്‍

കണ്‍മുന്നില്‍ മുങ്ങിത്താഴ്ന്ന് മുത്തശ്ശിയും കുഞ്ഞനിയനും: മരണത്തില്‍ നിന്നും കോരിയെടുത്ത് കുരുന്നുകള്‍

പാലക്കാട്: വെള്ളത്തില്‍ മുങ്ങിത്താഴുന്ന ജീവനുകളെ കണ്ടപ്പോള്‍ ആഴമൊന്നും അശ്വിനെ ഭയപ്പെടുത്തിയില്ല. അവരെ രക്ഷപ്പെടുത്തണമെന്ന ചിന്ത മാത്രമായിരുന്നു ആറാം ക്ലാസ്സുകാരന്‍ അശ്വിന്റെയും അഞ്ചാംക്ലാസ്സുകാരന്‍ അശ്വിന്റെയും മനസ്സില്‍. നാല് വയസ്സുകാരന്‍ ...

മേപ്പാടി വെള്ളച്ചാട്ടത്തില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രയ്‌ക്കെത്തിയ സംഘം

മേപ്പാടി വെള്ളച്ചാട്ടത്തില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രയ്‌ക്കെത്തിയ സംഘം

കല്‍പറ്റ: മേപ്പാടി വെള്ളച്ചാട്ടത്തില്‍ സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. വിനോദയാത്രക്കെത്തിയ കായംകുളം പെരുമ്പള്ളി സ്വദേശികളായ ബിജുലാല്‍, ജിതിന്‍ കാര്‍ത്തികേയന്‍, നിധിന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടം. ...

പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം കണ്ടെത്തി

പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം കണ്ടെത്തി

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കാടപ്പടി സ്വദേശി ആഷിഖ് അബ്ദുള്‍ അസീസിന്റെ മൃതദേഹമാണ് എട്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത്. ...

തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

കോതമംഗലം: തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി പെരിയാറില്‍ മുങ്ങി മരിച്ചു.നെടുമ്പാശേരി സ്വദേശിനി ശ്വേത(17) ആണ് മരിച്ചത്. കുടുംബത്തോടൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. റിസോര്‍ട്ടിന് മുന്‍വശമുള്ള കടവില്‍ കുടുംബത്തോടൊപ്പം കളിക്കുന്നതിന് ...

കൊടകരയില്‍ ക്ഷേത്ര കുളത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊടകരയില്‍ ക്ഷേത്ര കുളത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തൃശ്ശൂര്‍: കൊടകരയില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാരൂര്‍ ശ്രീ ശങ്കരനാരായണ സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍ ...

ആഘോഷിക്കാന്‍ വന്നു, ജീവന്റെ തുടിപ്പുകള്‍ ഇല്ലാതെ മടക്കം; കൂട്ടുകാരന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ആഘോഷിക്കാന്‍ വന്നു, ജീവന്റെ തുടിപ്പുകള്‍ ഇല്ലാതെ മടക്കം; കൂട്ടുകാരന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

തൃശൂര്‍: സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാവക്കാട് സ്വദേശികളായ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന്‍ റിക്ഷികേശ് (17), എന്നിവരാണ് ...

രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ 2 കുട്ടികള്‍ മുങ്ങിമരിച്ചു. ഐആര്‍ ബറ്റാലിയന്‍ എഎസ്‌ഐ എറണാകുളം മഴുവന്നൂര്‍ കുന്നത്തുനാട് കളരിക്കല്‍ വീട്ടില്‍ അഗുലിന്റെയും പ്രീതയുടെയും മകന്‍ അജു ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.