Tag: drought

drought| bignewslive

46 ശതമാനം മഴയുടെ കുറവ്, കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ച

തിരുവനന്തപുരം: കേരളം കടുത്ത വരള്‍ച്ചയിലേക്ക്. ഇത്തവണ 46 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കാലവര്‍ഷം വേണ്ടത്ര മഴ നല്‍കിയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണ ...

Letter | Bignewslive

മഴ പെയ്യിക്കാത്തതിന് ദേവേന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍, കത്ത് ഫോര്‍വേഡ് ചെയ്ത് തഹസില്‍ദാറും

ലഖ്‌നൗ : കടുത്ത വരള്‍ച്ച നേരിടുന്നതിനാല്‍ മഴയുടെ ദേവനായ കണക്കാക്കുന്ന ഇന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ജാല ഗ്രാമത്തിലുള്ള സുമിത് കുമാര്‍ യാദവാണ് മഴ ...

കൊടും വരള്‍ച്ച; സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴാന്‍ സാധ്യതയെന്ന് സിഡബ്യുആര്‍ഡിഎം

മഴ മാറുന്നതോടെ സംസ്ഥാനം നേരിടാന്‍ പോകുന്നത് കൊടും വരള്‍ച്ചയിലേക്കെന്ന് പഠനങ്ങള്‍

പാലക്കാട്: മഴ മാറിയാല്‍ സംസ്ഥാനത്ത് വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണ നിലയില്‍ കേരളത്തില്‍ ചെറിയ മഴകളാണ് ലഭിച്ചിരുന്നത്. ഇത് മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. ...

തമിഴ്‌നാട്ടില്‍ മഴ ലഭിക്കാന്‍ ദേവിക്ക് 2000 കിലോ പഴങ്ങള്‍ കൊണ്ട് പൂജ

തമിഴ്‌നാട്ടില്‍ മഴ ലഭിക്കാന്‍ ദേവിക്ക് 2000 കിലോ പഴങ്ങള്‍ കൊണ്ട് പൂജ

ചെന്നൈ: ജലക്ഷാമം രൂക്ഷമായ തമിഴ്‌നാട്ടില്‍ നല്ല മഴ ലഭിക്കാന്‍ ദേവിക്ക് 2000 കിലോ ഗ്രാം പഴങ്ങള്‍ കൊണ്ട് വഴിപാട്. തമിഴ്‌നാട്ടിലെ മഹാളി അമ്മന്‍ ക്ഷേത്രത്തിലാണ് ആടി ഉത്സവത്തിന്റെ ...

തമിഴ്‌നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ഡിഎംകെ

തമിഴ്‌നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് കൊടും വരള്‍ച്ചയിലേക്ക് എത്തി നില്‍ക്കെ വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡിഎംകെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാനവ്യാപകമായി ...

കൊടുംവരള്‍ച്ച, വിവാഹം നടക്കാതെ യുവതീ യുവാക്കള്‍:  പരിഹാരം തേടി പാവ കല്ല്യാണം നടത്തി ഗ്രാമവാസികള്‍

കൊടുംവരള്‍ച്ച, വിവാഹം നടക്കാതെ യുവതീ യുവാക്കള്‍: പരിഹാരം തേടി പാവ കല്ല്യാണം നടത്തി ഗ്രാമവാസികള്‍

വിദര്‍ഭ: കൊടുംവരള്‍ച്ചയില്‍ നിന്നും രക്ഷനേടാന്‍ പാവകല്ല്യാണം നടത്തി മഹാരാഷ്ട്രയിലെ ഗ്രാമം. വെള്ളത്തിന്റെ ദൗര്‍ലഭ്യം കൂടാതെ യുവതീ-യുവാക്കളുടെ വിവാഹം നടക്കാത്ത പ്രതിസന്ധിയ്ക്കും പരിഹാരം തേടുകയാണ് ഇവിടുത്തെ ജനങ്ങള്‍. കൊടും ...

വരള്‍ച്ചയില്‍ ആശ്വാസമേകി സ്‌റ്റൈല്‍ മന്നന്റെ ആരാധകര്‍; ആയിരക്കണക്കിനാളുകള്‍ക്ക് കുടിവെള്ളമെത്തിച്ച് നല്‍കി

വരള്‍ച്ചയില്‍ ആശ്വാസമേകി സ്‌റ്റൈല്‍ മന്നന്റെ ആരാധകര്‍; ആയിരക്കണക്കിനാളുകള്‍ക്ക് കുടിവെള്ളമെത്തിച്ച് നല്‍കി

ചെന്നൈ: വരള്‍ച്ച പിടിമുറുക്കിയിരിക്കുന്ന തമിഴ്‌നാട്ടില്‍ കുടിവെള്ളമെത്തിച്ച് നല്‍കി രജനികാന്ത് ആരാധകര്‍. വെള്ളം കിട്ടാതെ അലയുന്ന തമിഴ് ജനതയ്ക്ക് ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്ത്രമാണ് സൗജന്യമായി വെള്ളമെത്തിച്ച് ...

ചെന്നൈയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; മഴ ലഭിച്ചിട്ട് 193 ദിവസം; വെള്ളം ഇല്ലാതെ ഹോട്ടലുകള്‍ പൂട്ടുന്നു

ചെന്നൈയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; മഴ ലഭിച്ചിട്ട് 193 ദിവസം; വെള്ളം ഇല്ലാതെ ഹോട്ടലുകള്‍ പൂട്ടുന്നു

ചെന്നൈ; ചെന്നൈ നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. 193 ദിവസം പൂര്‍ത്തിയായിരിക്കെ ചെന്നൈ അതിരൂക്ഷമായ ശുദ്ധ ജലപ്രശ്‌നമാണു നേരിടുന്നത്. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതു തുടരുന്നതിനിടെ, ഇനിയും ...

തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച; ഉഷ്ണക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ  കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച; ഉഷ്ണക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച. 40 ഡിഗ്രിക്ക് മുകളിലാണ് ചെന്നൈയിലെ താപനില. ഇവിടെ ഉഷ്ണക്കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മൂന്നര വര്‍ഷം ...

വരള്‍ച്ച മറ്റാന്‍ ഇനി പൂജ തന്നെ ;  കര്‍ണ്ണാടകയില്‍ മഴ ലഭിക്കാന്‍ പ്രത്യേക ഹോമം നടത്തി മന്ത്രി

വരള്‍ച്ച മറ്റാന്‍ ഇനി പൂജ തന്നെ ; കര്‍ണ്ണാടകയില്‍ മഴ ലഭിക്കാന്‍ പ്രത്യേക ഹോമം നടത്തി മന്ത്രി

ശൃങ്കേരി: കര്‍ണ്ണാടകയില്‍ വരള്‍ച്ച രൂക്ഷമായതിനെത്തുടര്‍ന്ന് പ്രത്യേക പൂജ നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡികെ ശിവകുമാര്‍. മതപുരോഹിതരുടെ സാന്നിധ്യത്തില്‍ പുലര്‍ച്ചെ ചിക്കമംഗുളൂരുവിലെ ശ്രീ ഋഷ്യശ്രിങ്കേശ്വര ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.