അബുദാബിയില്‍ നിയമം ലംഘിച്ച ഡ്രൈവര്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
അബുദാബി: അബുദാബിയില്‍ സ്കൂള്‍ ബസുകളിലെ' സ്റ്റോപ് സിഗ്നല്‍' അവഗണിച്ച ഡ്രൈവര്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. നിയമം ലംഘിച്ചതിന് 3646 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി. സ്റ്റോപ് സിഗ്നല്‍ തെളിയിക്കാത്തതിന് ...