ബ്രേക്ക് പൊട്ടിയ ബസിന്റെ നിയന്ത്രണം പൂര്‍ണ്ണമായും വിട്ടു; പാഞ്ഞു പോകുന്ന ബസിനു മുന്നിലേയ്ക്ക് ചാടിയിറങ്ങി കല്ലിട്ട് നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും! സ്വന്തം ജീവന് പണയപ്പെടുത്തി ഇരുവരും രക്ഷിച്ചത് 75 യാത്രികരെ
വണ്ണപ്പുറം: 75 യാത്രികരുമായി പോയ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി. വന്‍ ദുരന്തത്തിലേയ്ക്ക് വഴിവെയ്ക്കാന്‍ ഇരുന്ന അപകടം ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇടപെടലിലാണ് വഴിമാറിയത്. ബ്രേക്ക് പൊട്ടി നിയന്ത്രണം ...