കഴിക്കാന്‍ മാത്രമല്ല ഒട്ടിക്കാനും ബെസ്റ്റാ…! പൊട്ടിപ്പോയ വാഷ്ബെയ്സിന്റെ ഭാഗം ഒട്ടിച്ച് ഭംഗിയാക്കിയത് ന്യൂഡില്‍സ് കൊണ്ട്! അമ്പരപ്പിച്ച് വീഡിയോ
മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ക്ക് വരെ ഏറെ പ്രിയമുള്ള ഒന്നാണ് ന്യൂഡില്‍സ്. എളുപ്പത്തില്‍ വേഗം പാകം ചെയ്ത് എടുക്കാം എന്നതാണ് മറ്റൊരു വസ്തുത. ക്ലാസ് കഴിഞ്ഞ് വിശന്ന് കയറി ...