‘ആ ഒരൊറ്റ ഡയലോഗുകൊണ്ട് ഞങ്ങളുടെയൊക്കെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തുകയായിരുന്നു അവര്‍’ ടീച്ചറമ്മയുടെ കരുതല്‍ എത്രത്തോളമെന്ന് തുറന്നെഴുതി വനിതാ ഡോക്ടര്‍, പങ്കിട്ടത് സ്വന്തം അനുഭവം
കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ കെജിഎംഒ എ യുടെ സ്ട്രസ് റിലീസ് ലൈവിലെത്തിയ ആരോഗ്യ മന്ത്രി കെ ൃകെ ശൈലജ ടീച്ചറുടെ വാക്കുകളും ...