Tag: Dowry issue

Dowry issue | Bignewslive

കൈ കടിച്ചുമുറിച്ചു, ഷാൾ മുറുക്കി കൊല്ലാൻ ശ്രമം! വില്ലൻ സ്ത്രീധനം തന്നെ; ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരപീഡനം, പരാതി

ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ ചേർത്തലയിൽ യുവതിക്ക് ഭർതൃവീട്ടുകാരുടെ മൃഗീയ പീഡനം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് നിരന്തരം മർദിക്കുകയും കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചുവെന്നും ...

Police Officer | Bignewslive

മൊബൈൽ ഫോൺ ഉപയോഗിക്കാനും പുറംലോകവുമായി ബന്ധപ്പെടാനും അനുവാദമില്ല… മുറിയിൽ പൂട്ടിയിടും’ പോലീസുകാരൻ ഭർത്താവ് റെനിസിന്റെ പക്കൽ നിന്നും നജ്‌ല നേരിട്ട പീഡനങ്ങൾ അനവധി

ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്‌സിൽ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ കേസിൽ ഭർത്താവും പോലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കണ്ടെത്തലുകൾ. റെനിസിന്റെ ഭാര്യയായ നജ്‌ല നേരിട്ട ഗാർഹിക ...

Vismaya suicide | Bignewslive

‘കാറിന്റെ പേരിൽ വഴക്ക് പതിവ്, കിടന്നിരുന്നത് രണ്ട് മുറിയിൽ’ അന്ന് കിരണിന്റെ സഹോദരി കീർത്തി പറഞ്ഞത്; കോടതിയിലെത്തിയപ്പോൾ ഒരു തർക്കവും ഉണ്ടായിരുന്നില്ലെന്ന് മൊഴി! കൂറുമാറ്റം

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്നുള്ള വിസ്മയയുടെ ആത്മഹത്യ കേസിൽ പ്രതി കിരൺ കുമാറിന്റെ സഹോദരി കീർത്തി കൂറുമാറി. ഇതോടൊപ്പം രണ്ടുപേർ കൂടി കൂറുമാറിയിട്ടുണ്ട്. കിരണിന്റെ വല്യച്ഛന്റെ മകനായ ...

Dowry issue | Bignewslive

‘മുഖത്ത് ബൂട്ടിട്ട് ചവിട്ടിയ പാട്; ബന്ധം പിരിയാൻ പറഞ്ഞപ്പോൾ കിരണിനെ ഒത്തിരി ഇഷ്ടമാണെന്നായിരുന്നു അവളുടെ മറുപടി’ കോടതി മുറിയിലെ മൊഴികൾ

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ നേരിട്ട പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ വാദം തുടരുന്നു. ഇപ്പോൾ വിസ്മയയുടെ അടുത്ത കൂട്ടുകാരി വിദ്യയുടെയും മോട്ടിവേഷനൽ സ്പീക്കർ നിപിൻ ...

Vismaya | Bignewslive

”ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു” വിസ്മയയുടെ ജീവന്‍തുടിക്കുന്ന ചിത്രത്തിലേയ്ക്ക് നോക്കി കുടുംബത്തിന്റെ നൊമ്പരം, സന്തോഷ നിമിഷത്തിലും കണ്ണീര്‍

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയയെ കേരളം മറന്നുകളയാന്‍ സമയമായിട്ടില്ല. ഇന്ന് വിസ്മയയുടെ ജീവന്‍ തുടിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ചിത്രത്തില്‍ ഒരു കുഞ്ഞിനെയും എടുത്ത് നില്‍ക്കുന്നത് ...

Vismaya suicide | Bignewslive

വിസ്മയയുടെ മരണം; ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കള്‍, തന്റെ ഭാഗം കേട്ടില്ലെന്ന് കിരണ്‍ കുമാര്‍; സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാര്‍. കേസിലെ ...

dowry issue | Bignewslive

പ്രീതിയുടെ മരണം; 84 ലക്ഷം രൂപയും 120 പവനും അവര്‍ക്ക് പോരായിരുന്നു, അവള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയെന്ന് കുടുംബം, ഭര്‍ത്താവ് അറസ്റ്റില്‍

പൂനെ: പൂനെയില്‍ മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബുധനാഴ്ചയാണ് 29-കാരിയായ പ്രീതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഭര്‍ത്താവ് അഖിലിന്റെ ...

Dowry issue | Bignewslive

സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന അക്രമം; കൊച്ചിയില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം, ഭാര്യാ പിതാവിന്റെ കാല്‍ തല്ലിയൊടിച്ചും ക്രൂരത

കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മര്‍ദിച്ചു. പച്ചാളം സ്വദേശി ജിപ്സനാണ് കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോര്‍ജും മകള്‍ ഡയാനയുമാണ് ...

Dowry issue | Bignewslive

ക്രൂരമായ മര്‍ദ്ദനമെന്ന് സഹോദരന് വാട്‌സ്ആപ്പ് സന്ദേശം, ഒപ്പം അടിയേറ്റ പാടുകളുടെ ചിത്രം; മണിക്കൂറുകള്‍ക്കകം വിസ്മയയുടെ മരണ വാര്‍ത്തയും, സംഭവം കൊല്ലത്ത്

കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട ശാസ്താംനടയിലാണ് സംഭവം. നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ...

റംസിക്ക് പിന്നാലെ സ്വപ്‌നയും; കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് 21കാരി വിഷക്കായ കഴിച്ചു മരിച്ചു, പോയി ചാവടീ എന്ന് ഫോണ്‍ സന്ദേശം

റംസിക്ക് പിന്നാലെ സ്വപ്‌നയും; കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് 21കാരി വിഷക്കായ കഴിച്ചു മരിച്ചു, പോയി ചാവടീ എന്ന് ഫോണ്‍ സന്ദേശം

ആലപ്പുഴ: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് 21കാരി വിഷക്കായ കഴിച്ച് ജീവനൊടുക്കി. കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും കേരളക്കര മുക്തമാകുന്നതിന് മുന്‍പേ മറ്റൊരു ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.