വിശക്കുന്നവന് ഒരു നേരത്തെ ‘അന്നം’ എത്തിച്ച് കൊടുത്ത് ടൈറ ഭാര്‍ഗവ എന്ന കൊച്ചു മിടുക്കി! പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നന്മ മനസ്സിന് കൈയ്യടിയുമായി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി; ഗുരുഗ്രാമിലെ ശ്രീ റാം സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ടൈറ ഭാര്‍ഗവ എന്ന പെണ്‍കുട്ടിയെ നമുക്ക് പരിചയപ്പെടാം. തനിക്ക് കഴിയും പോലെ തന്റെ ചുറ്റമുള്ളവരുടെ വിശപ്പ് ...