വമ്പന്മാരില് നിന്ന് മോഷണം, പക്ഷേ പണം പാവങ്ങള്‍ക്ക്; വ്യത്യസ്തര്‍ ഈ ഹാക്കര്‍മാര്‍, റോബിന് ഹുഡെന്ന് വിശേഷണം
സ്വന്തം അന്നത്തിനായും അത്യാര്ത്തിക്കായും മോഷണം നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി മോഷണം നടന്നത് കണ്ടിട്ടുണ്ടോ. എന്നാല്‍ ഉണ്ട്. ഡാര്‍ക്ക്സൈഡ് ഹാക്കേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ...