കൊവിഡ് 19 പ്രതിരോധത്തിന് 5 കോടി നല്കി നടി ഉര്‍വ്വശി റൗട്ടേല; തന്നാല്‍ കഴിയുന്ന ചെറിയ സഹായമെന്ന് താരം
ലോകം കണ്ട മഹാമാരിയായ കൊവിഡ് 19 പ്രതിരോധത്തിനായി 5 കോടി രൂപ നല്കി നടി ഉര്‍വ്വശി റൗട്ടേല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ...