മതമല്ല, മനുഷ്യനാണ് വലുതെന്ന് തെളിയിച്ച് വൈദികന്‍; ഹിന്ദു കുടുംബത്തിലെ യുവാവിന് തന്റെ വൃക്ക ദാനം ചെയ്ത് മാതൃകയായി ജോജോ മണിമല
അങ്ങാടിപ്പുറം: മതത്തിന്റെ പേരില്‍ രാജ്യത്തിന് അകത്തും പുറത്തും അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍, മതമല്ല മനുഷ്യനാണ് വലുതെന്ന് തെളിയിച്ച് മാതൃകയാവുകയാണ് കപ്പൂച്ചിന്‍ സഭയിലെ വൈദികനായ ജോജോ മണിമല എന്ന 36കാരന്‍. ...