കോവിഡ് ദുരിത ബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് കൈത്താങ്ങായി, ഒടുവില്‍ അബ്ദു റഹീമിന്റെ ജീവനെടുത്ത് കോവിഡ്, വേദനയോടെ പ്രവാസലോകം
ദോഹ: കോവിഡ് ബാധിതര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിച്ച മലയാളി ദോഹയില്‍ വൈറസ് ബാധിച്ച് മരിച്ചു. ഖത്തര്‍ ഇന്‍കാസിന്റെ തലശ്ശേരി മണ്ഡലം പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ കണ്ണൂര്‍ കതിരൂര്‍ സ്വദേശി ...