തെരുവില്‍ തളര്‍ന്നു കിടന്ന നായ്ക്കുട്ടിക്ക് പുതു പേരിനൊപ്പം പുതു ജീവിതവും ! ഇനി മുതല്‍ അവന് ഇഗ്ലണ്ടിന്റെ ദത്തുപുത്രന്
കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ഇഗ്ലണ്ട് സ്വദേശി ലൂയിയും സുഹൃത്ത് ജര്‍മന്‍ സ്വദേശിനി യൂജിനിയയും തെരുവില്‍ തളര്‍ന്ന് കിടക്കുന്ന ഒരു നായ്ക്കുട്ടിയെ കണ്ടു. ഇരുവരും അതിനെ ...