കടിച്ച നായയെ അടിച്ചുവീഴ്ത്തി, പിന്നാലെ കഴുത്തില്‍ വയര്‍ കുരുക്കി കോണിയില്‍ കെട്ടിത്തൂക്കി; ശ്വാസം കിട്ടാതെ പിടഞ്ഞ് നായ, ആസ്വദിച്ച് യുവാക്കളും
ഭോപ്പാല്‍: കടിച്ച നായയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. ബാലാജി നഗറില്‍ താമസിക്കുന്നയാളുടെ വളര്‍ത്തു നായ ഒരാളെ കടിച്ചതാണ് ...