‘ഡോക്ടറുടെ മുഖത്തെ മാസ്ക് വലിച്ച് മാറ്റി നവജാതശിശു’ ലോകത്തിന് പ്രതീക്ഷ പകര്‍ന്ന് യുഎഇയില്‍ നിന്നുള്ള ചിത്രം
ലോകമെമ്പാടും കൊവിഡ് മഹാമാരി പിടിമുറുക്കുമ്പോള്‍ ലോകത്തിന് പ്രതീക്ഷ നല്കുന്ന യുഎഇയില്‍ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഡോക്ടറുടെ മുഖത്ത് നിന്ന് മാസ്ക് വലിച്ച് മാറ്റുന്ന കുഞ്ഞിന്റെ ...