‘ചെറുപ്പത്തിലേ പണി പഠിച്ചു’വെന്ന്, എഴുതിയതാവട്ടെ റിട്ടയറായ തലയിലും ലിംഗം ഫിറ്റ് ചെയ്ത വിദ്യാസമ്പന്നനായ ഒരാള്‍, പതിനാല് വയസ്സായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ് പറയുന്നതെന്നോര്‍ക്കണം
കൊച്ചി: തന്റെ 14ാം വയസ്സില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് നടന് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന് തുറന്നുപറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇറ സംഭവം വിവരിച്ചത്. തനിക്ക് ...