511 ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് വിനായക പ്രതിമ നിര്‍മ്മിച്ച് ഡോക്ടര്‍ അദിതി മിത്തല്‍; കൊവിഡ് രോഗികള്‍ക്ക് പ്രസാദമായി നല്‍കും
സൂറത്ത്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയാണ് ജനം മുന്പോട്ട് പോവുന്നത്. ഇത്തവണ വിനായക ചതുര്‍ത്ഥി ആഘോഷങ്ങളിലും പരിമിതികള്‍ വരുത്തിയാണ് ആഘോഷിച്ചത്. ഇപ്പോള്‍ പരിസ്ഥിതി സൗഹൃദ ഗണേശ ...