Tag: dmk

ചരിത്രമായി തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഡിഎംകെയുടെ ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ഥിയ്ക്ക് മിന്നുന്ന ജയം

ചരിത്രമായി തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഡിഎംകെയുടെ ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ഥിയ്ക്ക് മിന്നുന്ന ജയം

ചെന്നൈ: ചരിത്രം രചിച്ച് തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്. ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിച്ച ട്രാന്‍സ് വുമണ്‍ റിയ (30)യ്ക്ക് മിന്നുന്ന വിജയം. നാമക്കല്‍ ജില്ലയിലെ തിരുചെങ്കോടില്‍ നിന്ന് ...

“കേരളത്തെ പിന്തുടര്‍ന്ന് ഡിഎംകെ”; പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് നിയമ സഭയില്‍ പ്രമേയ നീക്കവുമായി ഡിഎംകെ; സ്പീക്കര്‍ക്ക് നോട്ടീസ്

“കേരളത്തെ പിന്തുടര്‍ന്ന് ഡിഎംകെ”; പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് നിയമ സഭയില്‍ പ്രമേയ നീക്കവുമായി ഡിഎംകെ; സ്പീക്കര്‍ക്ക് നോട്ടീസ്

ചെന്നൈ: പൗരത്വ നിയമ വിഷയത്തില്‍ കേരളത്തെ പിന്തുടര്‍ന്ന് ഡിഎംകെ. തമിഴ്‌നാട് നിയമസഭയില്‍ പൗരത്വ നിയമത്തെ എതിര്‍ത്ത് പ്രമേയം അവതരിപ്പിക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് ഡിഎംകെ സ്പീക്കര്‍ക്ക് കത്തുനല്‍കി. ഡിഎംകെ ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ചതിന് സ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; കോലം വരച്ച് പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ചതിന് സ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോലം വരച്ച് പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍. ചെന്നൈയില്‍ ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുമ്പില്‍ ...

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇന്ന് ചെന്നൈയിൽ മഹാറാലി; പ്രതിപക്ഷ പാർട്ടികൾ അണിനിരക്കും; മുസ്ലിം ലീഗ് എംഎൽഎമാർ മംഗളൂരുവിലേക്ക്

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇന്ന് ചെന്നൈയിൽ മഹാറാലി; പ്രതിപക്ഷ പാർട്ടികൾ അണിനിരക്കും; മുസ്ലിം ലീഗ് എംഎൽഎമാർ മംഗളൂരുവിലേക്ക്

തിരുവനന്തപുരം: പ്രതിപക്ഷം ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇന്ന് ചെന്നൈയിലെ തെരുവിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടക്കുക. ഡിഎംകെയും ...

ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാം; ഡിഎംകെയുടെ മഹാറാലിക്ക് ഉപാധികളോടെ ഹൈക്കോടതി അനുമതി

ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാം; ഡിഎംകെയുടെ മഹാറാലിക്ക് ഉപാധികളോടെ ഹൈക്കോടതി അനുമതി

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടക്കാനിരിക്കുന്ന മഹാറാലിക്ക് ഉപാധികളോടെ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി ...

തമിഴ്‌നാട്ടില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നു

തമിഴ്‌നാട്ടില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനില്‍ നിന്നാണ് അരശ ...

കത്തയച്ചതിന് കേസ് എടുത്ത സംഭവം; രാജ്യത്തോട് കൂറും സ്‌നേഹവുമുള്ള കലാകാരന്മാര്‍ക്കെതിരെ കേസ് എടുത്തത് അപകടകരമെന്ന് എംകെ സ്റ്റാലിന്‍

കത്തയച്ചതിന് കേസ് എടുത്ത സംഭവം; രാജ്യത്തോട് കൂറും സ്‌നേഹവുമുള്ള കലാകാരന്മാര്‍ക്കെതിരെ കേസ് എടുത്തത് അപകടകരമെന്ന് എംകെ സ്റ്റാലിന്‍

ചെന്നൈ: രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. രാജ്യത്തോട് ...

‘ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത ഹിന്ദിക്കില്ല, എങ്ങനെ നോക്കിയാലും ദേശീയ ഭാഷയാവാനുള്ള യോഗ്യത തമിഴിന്’; ഡിഎംകെ നേതാവ്

‘ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത ഹിന്ദിക്കില്ല, എങ്ങനെ നോക്കിയാലും ദേശീയ ഭാഷയാവാനുള്ള യോഗ്യത തമിഴിന്’; ഡിഎംകെ നേതാവ്

ചെന്നൈ: ഹിന്ദിയേക്കാള്‍ ദേശീയ ഭാഷയാവാനുള്ള യോഗ്യത തമിഴിനാണ് കൂടുതലെന്ന് ഡിഎംകെ പാര്‍ലമെന്റ് അംഗവും വക്താവുമായ ടികെഎസ് ഇളങ്കോവന്‍. ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യക്തിത്വം അറിയിക്കുന്ന ഒരു ഭാഷ വേണമെങ്കില്‍ ...

മന്‍മോഹന്‍ സിങ്ങിനായി വിട്ടുവീഴ്ചക്ക് ഒരുങ്ങി ഡിഎംകെ; ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം ഡിഎംകെ വിട്ടു നല്‍കുമെന്ന് സൂചന

മന്‍മോഹന്‍ സിങ്ങിനായി വിട്ടുവീഴ്ചക്ക് ഒരുങ്ങി ഡിഎംകെ; ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം ഡിഎംകെ വിട്ടു നല്‍കുമെന്ന് സൂചന

ചെന്നൈ: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്‍മോഹന്‍ സിങ്ങിനായി ഡിഎംകെ വിട്ടു നല്‍കുമെന്ന് സൂചന. കോണ്‍ഗ്രസ് ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം ...

തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാനാവില്ല; കേന്ദ്രത്തിന്റെ നടപടി എന്ത് വിലകൊടുത്തും തടയുമെന്ന് ഡിഎംകെ

തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാനാവില്ല; കേന്ദ്രത്തിന്റെ നടപടി എന്ത് വിലകൊടുത്തും തടയുമെന്ന് ഡിഎംകെ

തിരുച്ചിറപ്പള്ളി: പുതിയ വിദ്യാഭ്യാസ നയത്തിലൂടെ തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കുന്നതിനെ എന്ത് വിലകൊടുത്തും തടയുമെന്ന് കേന്ദ്രത്തോട് ഡിഎംകെ നേതാവ് ടി ശിവ. അതേസമയം, ഭാഷാ പഠനത്തിലെ പുതിയ ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.