‘ബിജെപി നേതാക്കള്‍ എത്ര തവണ വന്നാലും തമിഴ്നാട്ടില്‍ താമര വിരിയില്ല’; ബിജെപി നീക്കത്തിനെ വെല്ലുവിളിച്ച് കനിമൊഴി
ചെന്നൈ: 'ബിജെപി നേതാക്കള്‍ എത്ര തവണ സംസ്ഥാനത്തേയ്ക്ക് വന്നാലും യാതൊരു പ്രശ്നവുമില്ല, താമര ഇവിടെ വിരിയുകയില്ല'; ബിജെപിക്ക് ശക്തമായ മറുപടിയുമായി ഡിഎംകെ നേതാവ് കനിമൊഴി. രാമേശ്വരത്ത് നെയ്ത്തുകാരുമായി ...