വികൃതി കാണിച്ചു; രണ്ടാം ക്ലാസുകാരനെ കെട്ടിടത്തില്‍ നിന്നും തലകീഴായി തൂക്കി അധ്യാപകന്റെ ‘ശിക്ഷ’, വ്യാപക വിമര്‍ശനം
ലഖ്നൗ: ഭക്ഷണം കഴിക്കുന്ന സമയത്ത് വികൃതി കാണിച്ചെന്ന് ആരോപിച്ച് രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയില്‍ നിന്ന് തലകീഴായി കെട്ടി തൂക്കി അധ്യാപകന്റെ ശിക്ഷാനടപടി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ അഹ്റോറയിലാണ് ...