തനിക്ക് വന്ധ്യത, ഡിഎൻഎ പരിശോധന വേണമെന്ന് പിതാവ്; വിവാഹമോചനക്കേസിൽ കുട്ടിക്ക് ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകി ഹൈക്കോടതി
കൊച്ചി: ഭാര്യ വഞ്ചിച്ചെന്ന് ആരോപിച്ച് യുവാവ് ഫയൽ ചെയ്ത വിവാഹമോചന കേസിൽ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. കുട്ടിയുടെ പിതാവ് താൻ അല്ലെന്നും അത് തെളിയിക്കാനായി ...