ഹര്‍ത്താല്‍ ആക്രമണം; ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കണ്ണൂരില്‍! അറസ്റ്റ് കൊച്ചിയില്‍; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി ഇതുവരെ 801 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. 1369 പേര് അറസ്റ്റു ...