കേരളത്തിലാദ്യം! 10 ജില്ലകളെയും നയിക്കാന്‍ വനിതാ സാരഥികള്‍
കോട്ടയം: സംസ്ഥാനത്തെ 14 ജില്ലകളില്‍ 10 ജില്ലകളെയും നയിക്കാന്‍ വനിതാ സാരഥികള്‍. ബുധനാഴ്ച ആലപ്പുഴ ജില്ലാ കലക്ടറായി ഡോ.രേണു രാജിനെ കൂടി നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തില്‍ പെണ്തേരോട്ടം ...